#death | ഭാര്യയെ പരിചരിക്കുന്നതിനായി സ്വയം വിരമിച്ചു; യാത്രയയപ്പ് പാർട്ടിക്കിടെ ഭാര്യ കുഴഞ്ഞുവീണു മരിച്ചു

#death | ഭാര്യയെ പരിചരിക്കുന്നതിനായി സ്വയം വിരമിച്ചു; യാത്രയയപ്പ് പാർട്ടിക്കിടെ ഭാര്യ കുഴഞ്ഞുവീണു മരിച്ചു
Dec 26, 2024 08:47 AM | By VIPIN P V

ന്യൂഡൽഹി: ( www.truevisionnews.com ) ഭാര്യയെ പരിചരിക്കാനായി സ്വയം വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ നടന്ന പാർട്ടിയിൽവെച്ച് ഭാര്യ കുഴഞ്ഞു വീണു മരിച്ചു.

രാജസ്ഥാനിലെ കോട്ടയിലാണ് സംഭവമുണ്ടായത്. രാജസ്ഥാനിലെ വെയർഹൗസിൽ മാനേജറായി ജോലി നോക്കിയിരുന്നു ദേവേന്ദ്ര സാൻഡലാണ് ഭാര്യ ദീപികയെ പരിചരിക്കുന്നതിനായി സ്വയം വിരമിക്കൽ പ്രഖ്യാപിച്ചത്.

ദേവേന്ദ്ര സാൻഡലിനായി ജീവനക്കാർ പാർട്ടി ഒരുക്കിയിരുന്നു. പാർട്ടിയിൽവെച്ച് സാൻഡലിന് ബൊക്കെ സമ്മാനിച്ചു.

ഇതിനിടെ ദേവേന്ദ്ര സാൻഡലിന്റെ സഹപ്രവർത്തകരോട് ചിരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്ന ദീപിക കുഴഞ്ഞു വീഴുകയായിരുന്നു.

ചെയറിൽ നിന്നും കുഴഞ്ഞു വീണ അവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

#retired #himself #wife #wife #collapsed #died #farewell #party

Next TV

Related Stories
#manmohansingh | ‘രാജ്യത്തെ രക്ഷിച്ച പ്രധാനമന്ത്രി; രാഹുല്‍ ഗാന്ധി ഓര്‍ഡിനന്‍സ് കീറി എറിഞ്ഞത് അദ്ദേഹത്തെ വേദനിപ്പിച്ചു’  -പിജെ കുര്യന്‍

Dec 27, 2024 12:23 PM

#manmohansingh | ‘രാജ്യത്തെ രക്ഷിച്ച പ്രധാനമന്ത്രി; രാഹുല്‍ ഗാന്ധി ഓര്‍ഡിനന്‍സ് കീറി എറിഞ്ഞത് അദ്ദേഹത്തെ വേദനിപ്പിച്ചു’ -പിജെ കുര്യന്‍

രാഹുല്‍ ഗാന്ധി ഓര്‍ഡിനന്‍സ് കീറി എറിഞ്ഞത് ഡോക്ടര്‍ മന്‍മോഹന്‍സിങിനെ ഏറെ വേദനിപ്പിച്ചിരുന്നെന്നും പി ജെ കുര്യന്‍ ട്വന്റിഫോറിനോട്...

Read More >>
#manmohansingh | മന്‍മോഹന്‍ സിംഗിനെ അനുസ്മരിച്ച് രാജ്യം; ജൻപ​ഥിലെ വസതിയിലെത്തി ആ​ദരാ‍ഞ്ജലി അർപ്പിച്ച് നരേന്ദ്ര മോ​ദി

Dec 27, 2024 11:25 AM

#manmohansingh | മന്‍മോഹന്‍ സിംഗിനെ അനുസ്മരിച്ച് രാജ്യം; ജൻപ​ഥിലെ വസതിയിലെത്തി ആ​ദരാ‍ഞ്ജലി അർപ്പിച്ച് നരേന്ദ്ര മോ​ദി

ജൻപ​ഥിലെ മൂന്നാം നമ്പർ വസിതിയിലെത്തിയാണ് പ്രധാനമന്ത്രി അന്തിമോപചാരം...

Read More >>
#Annamalai | ആറ് തവണ സ്വന്തം ശരീരത്തിൽ ചാട്ടവാറടിച്ച് അണ്ണാമലൈ, 48 ദിവസത്തെ വ്രതം തുടങ്ങി; സർക്കാരിനെ അധികാരത്തിൽ നിന്നും താഴെയിറക്കുക ലക്ഷ്യം

Dec 27, 2024 10:59 AM

#Annamalai | ആറ് തവണ സ്വന്തം ശരീരത്തിൽ ചാട്ടവാറടിച്ച് അണ്ണാമലൈ, 48 ദിവസത്തെ വ്രതം തുടങ്ങി; സർക്കാരിനെ അധികാരത്തിൽ നിന്നും താഴെയിറക്കുക ലക്ഷ്യം

അണ്ണാ സർവകലാശാലയിലെ ബലാത്സംഗ കേസ് സർക്കാരിനെതിരെ പരമാവധി തിരിക്കുകയാണ് അണ്ണാമലൈയുടെ...

Read More >>
#deadchickens | ഭയപ്പെടുത്തുന്ന സംഭവം; ചത്ത് വീണ കോഴിയുടെ വായില്‍ നിന്ന് 'തീയും പുകയും'

Dec 27, 2024 10:32 AM

#deadchickens | ഭയപ്പെടുത്തുന്ന സംഭവം; ചത്ത് വീണ കോഴിയുടെ വായില്‍ നിന്ന് 'തീയും പുകയും'

ചത്ത് വീണ ഒരു കോഴികളുടെ ശരീരത്തില്‍ അമര്‍ത്തുമ്പോൾ അതിന്‍റെ വായില്‍ നിന്നും തീയും പുകയും വരുന്ന വീഡിയോകള്‍ സമൂഹ മധ്യമങ്ങളില്‍...

Read More >>
#hiddencameracase | ഹോട്ടലുകളിലും സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയിലും ക്യാമറ, 200 വീഡിയോ;  ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Dec 27, 2024 10:06 AM

#hiddencameracase | ഹോട്ടലുകളിലും സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയിലും ക്യാമറ, 200 വീഡിയോ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

രാമേശ്വരത്തെ ഹോട്ടലുകളിലും വസ്ത്രം മാറാനുള്ള മുറികളിലും പൊലീസ് പരിശോധന നടത്തി. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് പൊലീസ്...

Read More >>
#AnnaUniversitycampus | മറ്റൊരു കുട്ടിയും പീഡനത്തിന് ഇര; അണ്ണാ സർവകലാശാല ക്യാമ്പസ് പീഡന കേസിൽ നടുക്കുന്ന വിവരങ്ങൾ

Dec 27, 2024 09:34 AM

#AnnaUniversitycampus | മറ്റൊരു കുട്ടിയും പീഡനത്തിന് ഇര; അണ്ണാ സർവകലാശാല ക്യാമ്പസ് പീഡന കേസിൽ നടുക്കുന്ന വിവരങ്ങൾ

സംഭവദിവസം മറ്റൊരു പെൺകുട്ടിയെ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചതായും...

Read More >>
Top Stories